Thank you for your application to the AP Aslam Holy Qur'an Award! We have received your submission and will review it shortly. Please check your email for further updates and information.
Application For AP Aslam Holy Qur'an Award 2025
Apply Now for the AP Aslam Holy Qur'an Award 2025. Please fill in all fields with
accurate information.
See
Guidelines
Guidelines
ആൺകുട്ടികൾ, പെൺകുട്ടികൾ, കുട്ടികൾ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലായി അനുയോജ്യമായത് തെരഞ്ഞെടുക്കേണ്ടതാണ്.
2003 സെപ്റ്റംബർ 1-ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്ന്, രണ്ട് കാറ്റഗറിയിൽ അപേക്ഷിക്കാവുന്നതാണ്.
2013 സെപ്റ്റംബർ 1-ന് ശേഷം ജനിച്ച കുട്ടികൾക്ക്, മൂന്നാമത്തെ കാറ്റഗറിയിൽ ആൺ/പെൺ വ്യത്യാസമില്ലാതെ അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യേണ്ട ജനന സർട്ടിഫിക്കറ്റ്,ശുപാർശ കത്ത് (പഠിച്ച സ്ഥാപനത്തിൽ നിന്നോ,മഹല്ല് കമ്മറ്റിയിൽ നിന്നോ ഏതെങ്കിലും ഇസ്ലാമിക സംഘടനയിൽ നിന്നോ) എന്നിവയുടെ ഒറിജിനൽ തന്നെ അറ്റാച്ച് ചെയ്യുക.
ഒരു സ്ഥാപനത്തിന്റെ ലെറ്റർ ഹെഡിൽ പരമാവധി രണ്ട് പേരിന് മാത്രമേ അപേക്ഷിക്കാനാവൂ.
രണ്ടിൽ കൂടുതൽ മത്സരാർത്ഥികൾ ഉണ്ടെങ്കിൽ, മഹല്ല് കമ്മറ്റിയുടെയോ മറ്റൊരിന്റെ ശുപാർശ കത്തിൽ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ സബ്മിറ്റ് ചെയ്തതിനു ശേഷം, ഇമെയിൽ സന്ദേശം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
സമർപ്പിച്ച അപേക്ഷ കുറ്റമറ്റതാണോ എന്ന് പരിശോധിച്ച ശേഷം, അപേക്ഷകനെ ഇമെയിൽ മുഖേന അറിയിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്ന വേളയിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ, ഓഫീസിൽ വിളിച്ച് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Passport Size Photo Guide
ഫോട്ടോ JPG ഫോർമാറ്റിൽ ആയിരിക്കണം, കൂടാതെ ഫയൽ സൈസ് 100 KB യിലധികം കവിയരുത്.
ഫോട്ടോ വ്യക്തമായതും, പാസ്പോർട്ട് വലിപ്പത്തിലുള്ളതും ആയിരിക്കണം.